Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission League

മി​ഷ​ൻ​ലീ​ഗ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗവും യാത്രയയപ്പ് സമ്മേളനവും

കോ​​​​ഴി​​​​ക്കോ​​​​ട്: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക മാ​​​​നേ​​​​ജിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യും യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് സ​​​​മ്മേ​​​​ള​​​​ന​​​​വും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ മേ​​​​രി​​​​ക്കു​​​​ന്ന് പി​​​​എം​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ത്തി.

താ​​​​മ​​​​ര​​​​ശേ​​​​രി ബി​​​​ഷ​​​​പ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​ഞ്ജി​​​​ത്ത് മു​​​​തു​​​​പ്ലാ​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.സം​​​​സ്ഥാ​​​​ന വൈ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ജി​​​​തി​​​​ൻ വേ​​​​ലി​​​​ക്ക​​​​ക​​​​ത്ത് ആ​​​​മു​​​​ഖ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റാ​​​​യി ഏ​​​​ഴ​​​​ര വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം സേ​​​​വ​​​​നം ചെ​​​​യ്ത ഫാ. ​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ലി​​​​നു ച​​​​ട​​​​ങ്ങി​​​​ൽ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ന​​​​ൽ​​​​കി. പു​​​​തു​​​​താ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ഷി​​​​നോ​​​​ജ് പു​​​​ന്ന​​​​യ്ക്ക​​​​ലി​​​​നെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡേ​​​​വി​​​​സ്‌ വ​​​​ല്ലൂ​​​​രാ​​​​ൻ, ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​ജി പു​​​​ല്ലു​​​​കാ​​​​ട്ട്, ബേ​​​​ബി പ്ലാ​​​​ശേ​​​​രി, ബാ​​​​ബു ചെ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ജി​​​​നോ ത​​​​റ​​​​പ്പു​​​​തൊ​​​​ട്ടി​​​​യി​​​​ൽ, ജെ​​​​യ്സ​​​​ൺ പു​​​​ളി​​​​ച്ചു​​​​മാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​ജോ​​​​ർ​​​​ജ് വെ​​​​ള്ളാ​​​​രം​​​​കാ​​​​ലാ​​​​യി​​​​ൽ സ്വാ​​​​ഗ​​​​ത​​​​മാ​​​​ശം​​​​സി​​​​ച്ചു.

ബി​​​​നോ​​​​യ്‌ പ​​​​ള്ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, സി​​​​സ്റ്റ​​​​ർ മേ​​​​രി ജൂ​​​​ലി​​​​യ ഡി​​​​ഐ​​​​എ​​​​ച്ച്, ഫാ. ​​​​ആ​​​​ന്‍റ​​​​ണി തെ​​​​ക്കേ​​​​മു​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up